കാസര്‍കോട്ട് വോട്ടെണ്ണല്‍ പകുതി പിന്നിട്ടു; ഉണ്ണിത്താനെ മറികടക്കാനാവാതെ സതീശ് ചന്ദ്രന്
കാസര്‍കോട്ട് വോട്ടെണ്ണല്‍ പകുതി പിന്നിട്ടു. ഉണ്ണിത്താന് ലീഡ് തുടരുകയാണ്. 11,686 വോട്ടുകള്‍ക്കാണ് ഉണ്ണിത്താന് ലീഡ് ചെയ്യുന്നത്.
12
180
220
കാസര്‍കോട്ട് വോട്ടെണ്ണല്‍ പകുതി പിന്നിട്ടു. ഉണ്ണിത്താന് ലീഡ് തുടരുകയാണ്. 11,686 വോട്ടുകള്‍ക്കാണ് ഉണ്ണിത്താന് ലീഡ് ചെയ്യുന്നത്.
മുന്‍ എം.പിയും മുസ്ലിം ലീഗ് നേതാവുമായ ഹമീദലി ഷംനാട് അന്തരിച്ചു
Local Body election Kerala New
Local Body election
Kerala Local Body Election Result
bfdf
ഗോള്‍ഡ് ഹില്‍ മഹര്‍ 2015 സമൂഹ വിവാഹം ബേക്കല്‍ ഹദ്ദാദ് നഗറില്‍ ഏപ്രില്‍ അഞ്ചിന്
ലോക ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി 2015 ക്രിക്കറ്റ് വേള്‍ഡ് കപ്പിന് തുടക്കമായി. ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും ആഥിത്യം വഹിക്കുന്ന 10-ാമത് ലോകകപ്പ് ക്രിക്കറ്റില്‍ 14 ടീമുകളാണ് മത്സരിക്കുന്നത്.
പ്രമുഖ മതപണ്ഡിതനും സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ടും ജാമിഅ സഅദിയ അറബിയ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ജനറല്‍ മാനേജറുമായ എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് (94) വിടവാങ്ങി. ചൊവ്വാഴ്ച രാത്രി 8.45 മണിയോടെ തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവിലെ സ്വവസതിയിലായിരുന്നു അന്ത്യം.