ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2015

ലോക ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി 2015 ക്രിക്കറ്റ് വേള്‍ഡ് കപ്പിന് തുടക്കമായി. ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും ആഥിത്യം വഹിക്കുന്ന 10-ാമത് ലോകകപ്പ് ക്രിക്കറ്റില്‍ 14 ടീമുകളാണ് മത്സരിക്കുന്നത്.

avatar kvartha