എം.എ ഉസ്താദ് വിടവാങ്ങി, അനുശോചന പ്രവാഹം

പ്രമുഖ മതപണ്ഡിതനും സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ടും ജാമിഅ സഅദിയ അറബിയ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ജനറല്‍ മാനേജറുമായ എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ (94) വിടവാങ്ങി. ചൊവ്വാഴ്ച രാത്രി 8.45 മണിയോടെ തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവിലെ സ്വവസതിയിലായിരുന്നു അന്ത്യം.

avatar kvartha