metbeat news

metbeat news

@metbeatweather

Events

17

News

84

Claps

8

Earthquake Live 28/03/25: മ്യാൻമറിലും ചൈനയിലും തായ്‌ലൻഡിലും ഇന്ത്യയിലും ശക്തമായ ഭൂചലനം

ഇതിനു പിന്നാലെ സമാന ശക്തിയുള്ള തുടർ ഭൂചലനങ്ങളും റിപ്പോർട്ട് ചെയ്തു. കെട്ടിടങ്ങൾ തകരുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ആളപായം സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. *(More Read)*👇 https://metbeatnews.com/myanmar-earthquake-live-india-china-termor/ *കാലാവസ്ഥ WhatsApp ൽ അറിയാം* : https://whatsapp.com/channel/0029Va4nNXQ0rGiHaJp0NS3c

വടക്കൻ കേരളത്തിൽ ചൂട് ആശ്വാസമായി വേനൽ മഴ ശക്തമായി തുടരുന്നു

കടുത്ത ചൂടിന് ആശ്വാസമായി വടക്കൻ കേരളത്തിൽ വേനൽ മഴ ശക്തമായി തുടരുന്നു.കോഴിക്കോട്,വയനാട്,മലപ്പുറം, ജില്ലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്.

മഞ്ഞുവീഴ്ച ശക്തമായതിനെ തുടര്‍ന്ന് പലയിടത്തും റെഡ് അലര്‍ട്ട്

കാറ്റിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മഞ്ഞുവീഴ്ച ശക്തമായതിനെ തുടര്‍ന്ന് പലയിടത്തും റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. അമേരിക്കയുടെ കിഴക്കന്‍ തീരത്താണ് കനത്ത മഞ്ഞുവീഴ്ചയുണ്ടായത്.

ഫെംഗൽ ചുഴലിക്കാറ്റ്: ചെന്നൈയിലും പുതുച്ചേരിയിലും 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴ

ശനിയാഴ്ച വൈകുന്നേരം തമിഴ്‌നാട്-പുതുച്ചേരി തീരത്ത് ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്ന്, തമിഴ്‌നാട്ടിലും പുതുച്ചേരിയിലും 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴ.

cyclone fengal :ചെന്നൈ എയർപോർട്ട് അടച്ചു

ഫെംഗൽ ചുഴലിക്കാറ്റ് ഇന്ന് കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ കരയടിക്കുന്നതിനാൽ തമിഴ്‌നാട്ടിലെ വടക്കൻ, ഡെൽറ്റ ജില്ലകളിലും പുതുച്ചേരിയിലും കനത്ത മഴ ലഭിക്കും.

Rains LIVE Updates: Cyclone to make landfall on north T.N., Andhra coast Tomorrow

The storm is expected to make landfall near the coast between Puducherry and Nellore by October 17 morning; heavy rainfall continues to batter Bengaluru, Tirupati.

കോട്ടയത്ത് മഴ കുറഞ്ഞു തുടങ്ങി

കോട്ടയം കൂട്ടിക്കല്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ മഴക്ക് താല്‍ക്കാലിക ശമനമുണ്ട്. കൂട്ടിക്കലില്‍ ഇന്ന് വൈകിട്ട് 3.30 നും 7 നും ഇടയില്‍ 15.4 സെ.മി മഴ ലഭിച്ചു.

മിൽട്ടൺ ചുഴലിക്കാറ്റ്: ജനങ്ങളോടും മാറി താമസിക്കാൻ നിർദ്ദേശം നൽകി അധികൃതർ

മിൽട്ടൺ ചുഴലിക്കാറ്റ് വളരെയധികം ജനസാന്ദ്രതയുള്ള ടമ്പാ മേഖലയിലേക്ക് കുതിക്കുമ്പോൾ ഫ്ലോറിഡ പ്രദേശത്തു നിന്നും ഒഴിഞ്ഞുപോവാൻ അധികൃതർ നിർദ്ദേശിച്ചു മിൽട്ടൺ നിലവിൽ കാറ്റഗറി അഞ്ചിൽ വീശുന്ന കൊടുങ്കാറ്റാണ്. മണിക്കൂറിൽ 165 മൈൽ (മണിക്കൂറിൽ 270 കി.മീ) വരെ തീവ്രമായി കാറ്റ് വീശുന്നു.

kerala rain Live Update (09/09/24)

kerala rain Live Update (09/09/24)

അസ്ന ചുഴിലാക്കാറ്റ് ഒമാന് അരികെ

അസ്ന ചുഴിലാക്കാറ്റ് ഒമാന് അരികെ. വടക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ സ്ഥിതി ചെയ്യുന്ന അസ്ന (“ASNA”) ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ അതിതീവ്ര ന്യൂനമർദമായും നാളെ രാവിലെയോടെ തീവ്രന്യൂനമർദമായും ശക്തി കുറയാൻ സാധ്യത.