കോട്ടയത്ത് മഴ കുറഞ്ഞു തുടങ്ങി
കോട്ടയം കൂട്ടിക്കല്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ മഴക്ക് താല്‍ക്കാലിക ശമനമുണ്ട്. കൂട്ടിക്കലില്‍ ഇന്ന് വൈകിട്ട് 3.30 നും 7 നും ഇടയില്‍ 15.4 സെ.മി മഴ ലഭിച്ചു.