ചൂരല്‍മലയിലടക്കം കനത്ത മഴ, കരുവാരക്കുണ്ടില്‍ പുഴ നിറഞ്ഞൊഴുകുന്നു

വയനാട്ടിലെ ചൂരല്‍മലയിലടക്കം കനത്ത മഴ. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ പുഴ നിറഞ്ഞൊഴുകി. പലയിടത്തും വെള്ളം കയറി. ഉച്ചയ്ക്ക് ശേഷം ഇടിയോടെ വനമേഖലയില്‍ കനത്ത മഴ പെയ്യുകയായിരുന്നു.

avatar metbeat news